Home Entertainment സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്.....

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ പേരും ടിക് ടോക്ക് വീഡിയോ ചെയ്തും കണ്ടുമാണ് തങ്ങളുടെ ബോറടി മാറ്റുന്നത്. ഒരു പാട് കഴിവുള്ള ആളുകളെ ടിക് ടോക്കിലൂടെ പുറംലോകം കണ്ടുകഴിഞ്ഞു. ടിക്ക് ടോക്കിൽ പല പ്രമുഖൻ മാരുടെയും അപരൻമാരെ നമ്മൾ കണ്ടു കഴിഞ്ഞതാണ്. അതിൽ ലോക സുന്ദരി ഐശ്വര്യറായിയുടെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി തന്നെ ഉണ്ട് നമ്മുടെ സ്വന്തം കേരളത്തിൽ. തൊടുപുഴ സ്വദേശി അമൃതയാണ് ആ വൈറൽ താരം.

ഐശ്വര്യറായ്‌ അഭിനയിച്ച കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലെ ഒരു ഭാഗം ടിക്ക് ടോക്ക് ചെയ്താണ് അമൃത വൈറലാകുന്നത് മ. ടിക്ക് ടോക്കിൽ 12 ലക്ഷം പേരാണ് ഈ സുന്ദരിയെ പിൻന്തുടരുന്നത്. ലോക സുന്ദരി ഐശ്വര്യറായുടെ നക്ഷത്ര തിളക്കമുള്ള കണ്ണുകളാണ് അവരെ കൂടുതൽ സുന്ദരിയാക്കുന്നത്. ആ കണ്ണുകൾ അതേ പോലെ തന്നെയാണ് അമൃതക്കും കിട്ടിയിരുക്കുന്നത് .

ഒറ്റനോട്ടത്തിൽ ഐശ്വര്യറായ് തന്നെ. വീഡിയോ കണ്ടവരെല്ലാം ലോകസുന്ദരിയുടെ ഫോട്ടോകോപ്പിയാണ് അമൃത എന്നാണ് പറയുന്നത്. തന്റെ ഏറ്റവു വലിയ ആഗ്രഹം സിനിമ തന്നെയെന്നും തന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അമൃത പറയുകയുണ്ടായി. ഐശ്വര്യറായിയോട്‌ സാമ്യമുള്ള നിരവധി പെൺകുട്ടികൾ ഉണ്ടെങ്കിലും ഇത് പോലെ കാർബൺ കോപ്പി… ഇല്ല എന്ന് തന്നെ തീർത്തു പറയാം. ലോക സുന്ദരി അഭിനയിച്ച നിരവധി സീനുകൾ അമൃത ടിക്ക് ടോക്കിൽ അവതരിപ്പിച്ചിട്ടുണ്ട്.അഭിനയവും നൃത്തവും ഒരു പോലെ കൊണ്ടുപോകണം എന്നാണ് കേരളത്തിന്റെ ഐശ്വര്യറായിയുടെ ആഗ്രഹം. ഇവരുടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോസും ഫോട്ടോസുമാണ് വ്യാപകമായി വൈറലായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments