Home Business ഇത് ജയസൂര്യയുടെ തീരുമാനമല്ല എന്റേതുമാത്രമാണ് എനിക്ക് നഷ്ടം സംഭവിച്ചാൽ , അയാൾ അത് തരില്ലലോ.?

ഇത് ജയസൂര്യയുടെ തീരുമാനമല്ല എന്റേതുമാത്രമാണ് എനിക്ക് നഷ്ടം സംഭവിച്ചാൽ , അയാൾ അത് തരില്ലലോ.?

ഈ ലോക്ക്ഡൗൺ കാലത്ത് സിനിമാലോകം നിശ്ചലമായിരിക്കുകയാണ്. പല ബിഗ് ബജറ്റ് ചിത്രങ്ങളും…ഷൂട്ടിംഗ് മുടങ്ങിയും റിലീസിങ് മുടങ്ങിയും. വലിയൊരു സാമ്പത്തിക പ്രതിസന്ധിയിൽ നിക്കുന്ന സമയത്താണ് തീയറ്റർ കാണാതെ ഒരു സിനിമ ഓണ്ലൈൻ പ്ലാറ്റഫോമിൽ റിലീസിങിന് ഒരുങ്ങുന്നത്. ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന ചിത്രമാണ് അത്തരമൊരു നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഓണ്ലൈൻ റിലീസിങ്ങിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ രംഗത്ത് വന്നിരുന്നു. വിജയ്‌ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെ ഒരു ചിത്രവും.കേരളത്തിലെ തീയറ്ററിൽ പ്രദർശിപ്പിക്കില്ല എന്നും ലിബർട്ടി ബഷീർ പറയുകയുണ്ടായി. ലിബർട്ടി ബഷീറിന്റെ പ്രസ്താവനക്ക് മറുപടിയുമായി വിജയ് ബാബു രംഗത്തെത്തിയിരിക്കുകയാണ്.

എനിക്ക് ഭീമമായ ഒരു.തുക നഷ്ടമായാൽ അത് ലിബർട്ടി ബഷീർ നികത്തുമോ.?. ഇത് എന്റെ തീരുമാനമാണ് ജയസൂര്യ യുടെ അല്ല. എന്റെ ഈ ഒരു തീരുമാനം അംഗീകരിച്ചുകൊണ്ടു നിരവധി നിർമ്മാതാക്കൾ ഇതിന്റെ ചുവട് പിടിച്ച് വരുമെന്ന് ഉറപ്പുണ്ട്. ഇങ്ങനെയൊക്കെ നോക്കിയാൽ നിർമാതാക്കൾ ഇല്ലാതെ തീയറ്റർ ഇല്ലാലോ..? ഇത് എല്ലാരും കൂടിച്ചേർന്നുള്ള കഷ്ടപാടിന്റെ ഫലമാണ്. തിയറ്ററിൽ നിന്ന് മാത്രമല്ല സിനിമക്ക് വരുമാനം ലഭിക്കുന്നത്. എത്ര സിനിമകൾ തിയറ്റർ കിട്ടാതെ പോകുന്നുണ്ട്. ഒരു സിനിമയുടെ മുടക്ക് മുതൽ കിട്ടണമെങ്കിൽ 3 ആഴ്ച എങ്കിലും.പടം ഓടണം അത്രയും ദിവസം എന്റെ ഈ പടം പ്രദർശിപ്പിക്കും എന്ന് ലിബർട്ടി ബഷീർ എനിക്ക് വാക്ക് തരുമോ.? ഇത് എന്റെ അതിജീവനമാണ്. എന്റെ സിനിമ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം.എന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments