Home Entertainment അത് ചേട്ടൻ ചേട്ടന്റെ അമ്മയോട് പോയി പറയൂ നന്ദനയുടെ മറുപടിയിൽ യുവാവ് അക്കൗണ്ട് ഡിലീറ്റ്...

അത് ചേട്ടൻ ചേട്ടന്റെ അമ്മയോട് പോയി പറയൂ നന്ദനയുടെ മറുപടിയിൽ യുവാവ് അക്കൗണ്ട് ഡിലീറ്റ് ആക്കി കണ്ടം വഴി ഓടി

ഗപ്പി എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കടന്നു വന്ന താരമാണ് നന്ദന വർമ്മ.ലോക്ക് ഡൗൺ പ്രമാണിച്ച് സിനിമാ ലോകത്തെ താരങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ആക്റ്റീവ് ആണ്. നന്ദനയും സോഷ്യൽ മീഡിയകളിൽ ആക്റ്റീവ് ആയ താരം തന്നെയാണ്. മിക്ക നടിമാരും തന്റെ ഇൻ ബോക്സിൽ വരുന്ന ഞരമ്പന്മാരായ ആളുകൾക്കും സദാചാര വാദികൾക്കും ചുട്ടമറുപടി കൊടുത്ത് വിവാദങ്ങളിൽ കുടുങ്ങാറുണ്ട്.പണ്ടൊക്കെ ഇത്തരം കമന്റുകൾ താരങ്ങൾ മൈന്റ് ചെയ്യാറില്ല ഇപ്പോൾ എല്ലാ താരങ്ങളും ചുട്ട മറുപടി സ്പോട്ടിൽ തന്നെ കൊടുക്കാറുണ്ട്. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ തനിക്കുണ്ടായ അനുഭവം തുറന്ന് പറയുകയാണ് നന്ദന.

സോഷ്യൽ മീഡിയകളിൽ വളരെ ആക്റ്റീവ് ആയ ഒരാളാണ് ഞാൻ എന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഞാൻ തന്നെയാണ്.ഒരിക്കൽ എന്റെ പോസ്റ്റിനു താഴെ ഒരു ചേട്ടൻ എനിക്ക് വളരെ മോശമായി വൃത്തികെട്ട രീതിയിൽ ഒരു കമന്റ് ഇട്ടു അതിന് ഞാൻ മറുപടി കൊടുത്തത് ഇങ്ങനെയാണ് ചേട്ടൻ അത് ചേട്ടന്റെ അമ്മയുടെ അടുത്ത് പറയൂ എന്ന്.പെട്ടന്ന് വന്ന മറുപടിയായിരുന്നു അത് മോശം രീതിയിൽ ആരു കമന്റ് ഇട്ടാലും ഞാൻ അപ്പോൾ തന്നെ മറുപടി കൊടുക്കും. നിരവധി ആളുകൾ അനുകൂലിച്ചും പ്രതികൂലിച്ചും അതൊരു ചർച്ചയാക്കി. എന്നാൽ.സിനിമമേഖലിയിൽ നിന്നും എന്നെ നേരിട്ട് അറിയുന്നവർ അത് നന്നായി എന്നേ പറഞ്ഞുള്ളൂ.പിന്നെ ആ ചേട്ടൻ അക്കൗണ്ട് പോലും ഡിലീറ്റ് ചെയ്തു പോയി.ആരു മോശം കമന്റ്ഇട്ടാലും പ്രതികരിക്കും വേണ്ടിവന്നാൽ അത് സ്ക്രീൻ ഷോട്ട് എടുത്ത് സ്റ്റോറി ഇടും എന്നും നന്ദന കൂട്ടി ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments