Home Entertainment നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ....ട്രോളിയവർ എവിടെ...?

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ ഒരു ദയയും ഇല്ലാതെ ട്രോളിയവരാണ് നമ്മൾ മലയാളികൾ. ആ ഒരു അഭിമുഖം കണ്ട് തന്നെ ട്രോളിയവരും കളിയാക്കിവരും ഒന്ന് ഞെട്ടാൻ തയ്യാറായിക്കോ…!! തൃശൂർ ജില്ലയിലെ കിഴക്കുംപാട്ടുകര എന്ന സ്ഥലത്തെ ലൂയിസിന്റെയും റോസിന്റെയും ഒന്നര വയസ്സുള്ള മകൾ തന്റെ വീട്ടിലെ സ്വിമിങ്പൂളിൽ നീന്തുന്നത് കണ്ടാൽ…ആരായാലും മൂക്കത്ത് വിരൽ വെക്കും തീർച്ച. അത്ര ഭംഗിയിലാണ് ഒരു സ്വർണ്ണ മീനിനെ പോലെ ആ കുഞ്ഞാവ നീന്തുന്നത്.

4 മക്കളുള്ള ലൂയിസിന്റെ ഏറ്റവും മൂത്ത മകൻ നീന്തുന്നത് കണ്ടാണ് കുഞ്ഞു മറിയം നീന്തൽ പഠിച്ചത് . വെള്ളത്തിനടിയിൽ ശ്വാസം നിയന്ത്രിക്കാനൊക്കെ കുഞ്ഞു മാറിയം പഠിച്ചു കഴിഞ്ഞു. ഫോണിലൂടെ മറിയത്തിന് വീഡിയോ കാണ്ണിച്ചുകൊടുത്താണ് നീന്തലിന്റെ ആദ്യപാഠം പഠിപ്പിച്ചത്.. കുഞ്ഞു മറിയം ഭാവിയിൽ വലിയ നീന്തൽ താരമാകും എന്നാണ് രക്ഷിതാക്കളുടെ പ്രതീക്ഷ. സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ച വീഡിയോ നിമിഷ നേരംകൊണ്ടാണ്. വൈറലായത്. എന്നാൽ വീഡിയോക്ക് താഴെ വന്ന കമന്റ് മൊത്തം നടി മഡോണയുമായി ബന്ധപ്പെട്ടതാണ്.. മഡോണ പറഞ്ഞതിനെ കളിയാക്കിയവർ എവിടെ എന്നാണ് ..ആരാധകർ ചോദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments