Home Entertainment അക്ക ഉയിർ....ടീഷർട്ട് ഊരൽ ചലഞ്ചുമായി മലയാളികളുടെ സ്വന്തം സണ്ണി ചേച്ചി

അക്ക ഉയിർ….ടീഷർട്ട് ഊരൽ ചലഞ്ചുമായി മലയാളികളുടെ സ്വന്തം സണ്ണി ചേച്ചി

മലയാളികളുടെ മനസിലെ താരറാണിയാണ് സണ്ണി ചേച്ചി എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുന്ന സണ്ണിലിയോൺ .വ്യത്യസ്തതകൾ കൊണ്ട് എപ്പോഴും തന്റെ ആരാധകരെ അത്ഭുതപ്പെടുത്തുന്നത്തിൽ നടിക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്.മലയാള സിനിമയിലും മുഖം കാണിച്ച താരത്തിന് കേരളത്തിൽ ഒരുപാട് ആരാധകരെ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ താരകുടുംബം വീട്ടിൽ തന്നെ കഴിയുകയാണ് .ഒഴിവുസമയത് തന്റെ മക്കൾക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ഇത് വൈറൽ ആയതിന് തൊട്ടുപിന്നാലെ ആണ് നമ്മുടെ അക്ക രസകരമായ ഒരു ചലഞ്ചുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ലോക്ക് ഡൗൺ വിത്ത് സണ്ണി എന്ന പേരിൽ താരം തുടങ്ങിയ ഡിജിറ്റൽ ഷോയെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ലോകത്തിലെ പല കോണിലുമായി തങ്ങളുടെ വീടുകളിൽ കഴിയുന്ന താരങ്ങളുമായി വീഡിയോ കോൺഫെറെൻസിലൂടെ സംവദിക്കുകയാണ് സണ്ണി ഈ ഷോയിലൂടെ ചെയ്യുന്നത്. ഓരോ ദിവസവും ഓരോ താരങ്ങളുമായി ആണ് നടി സംസാരിക്കുക. ഈ ഷോയിലൂടെ അവരുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ ചോദിച്ചറിയുന്നതിനൊപ്പം അവർ പറയുന്ന ചലഞ്ചും ചെയ്യുകയാണ് നടി .

തന്റെ ഷോയുടെ ഭാഗമായി സണ്ണി ആദ്യം വിളിച്ചത് നടി മന്ദന കരീമിനെയാണ് .ഇരുവരുടെയും സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം മന്ദന കളിച്ചുകാണിച്ച ഒരു ഡാൻസ് സണ്ണി അതേപോലെ അനുകരിക്കുകയും ചെയ്തു. ഡാൻസിന് ശേഷം ആണ് ഏറെ രസകരമായ ഒരു ചലഞ്ചുമായി മന്ദന സണ്ണിയെ വെല്ലുവിളിച്ചത്. ടീഷർട്ട് ചലഞ്ച എന്നാണ് ഇതിന്റെ പേര് .ഒരു ടീഷർട്ട് എടുത്തുകൊണ്ടുവന്ന് രണ്ടാളും അത് നിലത്തു വെച്ചു.തലകുത്തിനിന്ന് ഈ ടീഷർട്ട് കയ്യിലൂടെ ഇടാനായിരുന്നു നിർദേശിച്ചിരുന്നത് .താൻ ഇട്ടിരുന്ന ടോപ് ഊരികളഞ്ഞാണ് മന്ദന ടീഷർട്ട് ഇടാൻ നോക്കിയത്. താൻ അങ്ങനെ ചെയ്യില്ല എന്ന് തമാശയായി പറഞ്ഞു എങ്കിലും തനിക് കിട്ടിയ ചലഞ്ചിനെ ഒരു മടിയും കൂടാതെ ചെയ്യാൻ സണ്ണി ശ്രമിച്ചു . ശ്രമിച്ചു എന്ന് മാത്രമല്ല മന്ദനയെക്കാൾ നന്നായി തന്നെ അതിവേഗം ടീഷർട്ട് ഇട്ട് ചലഞ്ചു പൂർത്തിയാക്കുകയും ചെയ്തു .നിമിഷനേരംകൊണ്ട് ഈ വീഡിയോ വൈറലാവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments