Home Entertainment മലയാള സിനിമയിൽ കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയനായ, മലയാളികളുടെ പ്രിയതാരം ചെമ്പൻ വിനോദ് വിവാഹിതനായി

മലയാള സിനിമയിൽ കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയനായ, മലയാളികളുടെ പ്രിയതാരം ചെമ്പൻ വിനോദ് വിവാഹിതനായി

കോട്ടയം സ്വദേശിനിയായ ഡേ: മറിയം തോമസിനെയാണ് താരം ജീവിത സഖിയാക്കിയത് സോഷ്യൽ മീഡിയയിലൂടെ ആശംസകളുമായി നിരവധി താരങ്ങളാണ്രം ഗത്തെത്തിയിരിക്കുന്നത്.മലയാള സിനിമയിൽ വില്ലനായും സഹനടനായും തുടങ്ങിയ താരം തന്റെ നടനമികവു കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടാണ് നായക നിരയിലേക്ക് നടന്നു കയറിയത് .

എല്ലാതരം കഥാപാത്രങ്ങളും തന്മയത്വത്തോടെ കൈകാര്യ ചെയ്യുന്ന അഭിനയപാടവമായിരുന്നു അതിന് കാരണം, 2010 ൽ പുറത്തിറങ്ങിയ ലിജോ പെല്ലിശേരി സംവിധാനം ചെയ്ത നായകൻ ആയിരുന്നു ആദ്യ ചിത്രം .. പിന്നീടങ്ങോട്ട് കൈനിറയെ ചിത്രങ്ങൾ വിനോദിനെ തേടിയെത്തി, ആമേൻ, ഈ മ യൌ, ജല്ലികെട്ട് ,ഒപ്പം, ഉറുമ്പുകൾ ഉറങ്ങാറില്ല അങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ദേയമായ അഭിനയം കാഴ്ചവച്ചു, അതിനാൽ തന്നെ മലയാള സിനിമയിലെ മാസ്റ്റർ ഡയറക്ടർ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിൽ വരെ വിനേദ് താരമായി .2018 ൽ ഈ മ യൌ എന്ന ചിത്രത്തിലെ അഭിനയത്തിന് IFFI യിൽ മികച്ച നടനായി തിരഞ്ഞെടുക്കപെട്ടു… ജീവിതത്തിന്റെ സ്ക്രീനിൽ സർവ്വവിധ മംഗളാശംസകളുമായി അഷിക് അബു, ആൻ അഗസ്റ്റിൻ , അനു മോൾ , രഞ്ജിത് ശങ്കർ എന്നിവർ രംഗത്ത് വന്നു … വിവാഹ വിവരം ചെമ്പൻ വിനോദ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ….

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments