Home Photography ബോൾഡ് ലുക്കിൽ കൃഷ്ണപ്രഭ വൈറൽ ഫോട്ടോഷൂട്ടിന് പിന്നിലെ രഹസ്യം ഇതാണ്.

ബോൾഡ് ലുക്കിൽ കൃഷ്ണപ്രഭ വൈറൽ ഫോട്ടോഷൂട്ടിന് പിന്നിലെ രഹസ്യം ഇതാണ്.

ആരാധകരെ ഞെട്ടിച്ചുകൊണ്ട് തികച്ചും വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടിലൂടെ വൈറലയിരിക്കുകയാണ് നടിയും നർത്തകിയുമായ കൃഷ്ണപ്രഭ. പുത്തൻ സ്റ്റൈലിൽ ഒരുക്കിയ മുടിയാണ് ഈ ഫോട്ടോഷൂട്ടിനെ വ്യത്യസ്തമാക്കുന്നത്. എറണാകുളത്തെ ഒരു പഴയ റയിൽവേ സ്റ്റേഷൻ ലൊക്കേഷനിലാണ് ഫോട്ടോ ഷൂട്ട്‌ നടന്നത്.പ്രശക്ത ഫോട്ടോഗ്രാഫർ മഹാദേവൻ ആണ് ഫോട്ടോഷൂട്ട് നടത്തിയത്.നരസിംഹസാമിയാണ് താരത്തെ വ്യത്യസ്ത ലുക്കിൽ അണിയിച്ചൊരുക്കിയത്. കഴുത്തിൽ നിറയെ ആഭരണങ്ങൾ അണിയിച്ചും മുടിയിലും കഴുത്തിലുമെല്ലാം വിവിധ നിറങ്ങൾ നൽകിയുമാണ് കൃഷ്‌ണപ്രഭ യെ ഒരുക്കിയിരിക്കുന്നത്.

താരം ഒരു വർഷം മുമ്പ് തിരുപ്പതി ദർശനം നടത്തിയപ്പോഴാണ് തല മൊട്ടയടിക്കുന്നത് അതിനുശേഷം താരത്തിന്റെ ഈ ബോൾഡ് ലുക്ക് ജനശ്രദ്ധ നേടി മാത്രവുമല്ല ഡാൻസും അഭിനയവും കൂടാതെ മോഡലിംഗിനും താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിച്ചു.പുതിയ ഫോട്ടോ ഷൂട്ട്‌ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഫോട്ടോ ഷൂട്ട്‌ വീഡിയോ തന്റെ യൂ ട്യൂബ് ചാനലിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments