Home Entertainment സൗന്ദര്യം അവൾ ധരിക്കുന്ന വസ്ത്രത്തിലോ ശരീരത്തിലോ അല്ല വിവാദ വെളിപ്പെടുത്തലുമായി കരിക്ക് നായിക അമേയ മാത്യു.

സൗന്ദര്യം അവൾ ധരിക്കുന്ന വസ്ത്രത്തിലോ ശരീരത്തിലോ അല്ല വിവാദ വെളിപ്പെടുത്തലുമായി കരിക്ക് നായിക അമേയ മാത്യു.

അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത ഒരു പരിവാടിയിലൂടെ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിയ താരമാണ് അമേയ മാത്യു. എന്നാൽ തന്റെ മുഖം.കൂടുതൽ മലയാളികൾക്ക് സുപരിചിതമായത് മലയാളത്തിൽ തരംഗമായ കരിക്ക് എന്ന വെബ് സീരിയസ്സിലൂടെയാണ്. ഒരു എപ്പിസോഡിൽ മാത്രമേ അമേയ ഇതിൽ അഭിനയിച്ചുവെങ്കിലും കരിക്കിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കാൻ അമേയക്ക് സാധിച്ചു.

ഒരു എപ്പിസോഡിലൂടെ മലയാളികളുടെ മനം കവർന്ന താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ എല്ലാം നിമിഷനേരംകൊണ്ടാണ് വൈറൽ ആകുന്നത്. ഇപ്പോഴിതാ താരം ഇൻസ്റ്റായിൽ പങ്കുവെച്ച ഒരു ചിത്രം വൈറൽ ആകുകയാണ് ആ ചിത്രത്തിന് താരം കൊടുത്ത ക്യാപ്ഷൻ ഇങ്ങനെയാണ്. ഒരു സ്ത്രീയുടെ സൗന്ദര്യം അവളുടെ ശരീരത്തിലോ.. അവൾ ധരിക്കുന്ന വസ്ത്രത്തിലോ അവളുടെ മുഖ സൗന്ദര്യത്തിലോ അല്ല . തളരാതെ മുന്നോട്ട് പോകുവാനുള്ള ആത്മാവിശ്വാത്തിലും ആരോഗ്യത്തിലുമാണ് ഒരു സ്ത്രീയുടെ സൗന്ദര്യം എന്നാണ് താരത്തിന്റെ വാദം. നിരവധി ഫോട്ടോ ഷൂട്ടുകൾ ചെയ്ത അമേയയുടെ വസ്ത്ര ധാരണത്തെ എതിർത്തു നിരവധി അഭിപ്രായങ്ങളും മോശം.കമന്റുകൾ എല്ലാം നേരിട്ട താരമാണ് അമേയ. എന്നാൽ തന്റെ ഈ അഭിപ്രായത്തിൽ നിരവധി പോസറ്റീവ് കമന്റ്കളാണ് വരുന്നത്. അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും സദാചാരം കളർത്തുന്നവർക്ക് തക്ക മറുപടികൾ താരം കൊടുക്കാറുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments