Home Entertainment നടി അനുഷ്‌കയുടെ സൗന്ദര്യത്തിൽ ഞാൻ വീണുപോയിരുന്നു,സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്ന് ഉണ്ണിമുകുന്ദൻ.

നടി അനുഷ്‌കയുടെ സൗന്ദര്യത്തിൽ ഞാൻ വീണുപോയിരുന്നു,സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്ന് ഉണ്ണിമുകുന്ദൻ.

അഭിനയിച്ച ആദ്യ സിനിമകളിലൊന്നും തന്നെ മലയാളികളുടെ മനസ്സിൽ ഒരു ഇടം നേടാൻ ഉണ്ണിമുകുന്ദന് സാധിച്ചിരുന്നില്ല. മല്ലു സിംഗ്‌ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിമുകുന്ദൻ എന്ന താരം ജനപ്രിയ നടനായി മാറുന്നത് .പിന്നീടങ്ങോട്ട് ഒരു പിടി നല്ല ചിത്രങ്ങൾ ഉണ്ണിയെ തേടിയെത്തി . തെന്നിഇന്ത്യൻ സിനിമാ ലോകത്ത് വലിയൊരു ആരാധക സമൂഹത്തെ സൃഷ്ടിച്ച നടിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി എന്ന സിനിമയിൽകൂടി ലോക ശ്രെദ്ധ നേടിയ താരം.തുടർന്ന് ഉണ്ണിയുടെ കൂടെ ബാഗമതി എന്ന ചിത്രത്തിൽ അനുഷ്‌ക അഭിനയിച്ചിരുന്നു.

അനുഷ്കയ്ക്ക് ഒപ്പം വളർന്ന നായകനാണ് ഞാൻ എങ്കിൽ അനുഷ്‌ക യെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്നാണ് ഒരു ചാനൽ പരിവാടിയിൽ ഉണ്ണി വെളിപെടുത്തിയത്. അനുഷ്‌ക്കയോടുള്ള തന്റെ ഇഷ്ടം തുറന്ന് പറഞ്ഞ് മനസ്സ് തുറക്കുകയായിരുന്നു ഉണ്ണി. ഒരു സ്ത്രീ എന്ന നിലയിൽ അനുഷ്ക്കയെ ഞാൻ ബഹുമാനിക്കുന്നു മറ്റു പലർക്കും പഠിക്കാനുള്ള റഫറൻസ് ആണ് അനുഷ്ക്കയെന്നും ഉണ്ണി കൂട്ടി ചേർത്തു. നേരത്തെ പ്രഭാസും അനുഷ്‌കയും തമ്മിൽ പ്രണയത്തിൽ ആണെന്നും വിവാഹിതൻ ആകുമെന്നും വാർത്തകൾ ഉണ്ടായിരുന്നു.അതൊക്കെ ഗോസിപ്പ് മാത്രമായി ചുരുങ്ങി.ഉണ്ണിമുകുന്ദന് ഇപ്പോൾ 32 വയസ്സുണ്ട് അനുഷ്ക്കക്ക് 38 വയസ്സും.വിവാഹത്തിന് പ്രായം ഒരു തടസ്സം അല്ലാലോ ലേ.?

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments