Home Photography ഞാൻ ഐറ്റം ഡാൻസ് ചെയ്‌തത് ആ നടന്റെ കൂടെ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് ,ചൂടൻ...

ഞാൻ ഐറ്റം ഡാൻസ് ചെയ്‌തത് ആ നടന്റെ കൂടെ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് ,ചൂടൻ ചിത്രങ്ങൾ പങ്കുവെച് പ്രിയമണി

മലയാളത്തിലും തമിഴിലും തെലുഗിലും എല്ലാം മികച്ച ഒരു പിടി നല്ല കഥാപത്രങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. അഭിനയത്തിൽ മാത്രമല്ല ഡാൻസിലും തനിക്ക്‌ കഴിവുണ്ട് എന്ന് തെളിയിച്ച താരമാണ് പ്രിയ. സിനിമയിൽ ഒരുപിടി ശക്തമായ കഥാപാത്രങ്ങൾ ചെയ്ത പ്രിയ വിവാഹശേഷം സിനിമയിൽ നിന്ന് മാറിനിൽക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വാദം സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സിനിമകളിൽ ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നതിൽ ഒരു അർഥവും ഇല്ല എന്നാണ് താരത്തിന്റെ പക്ഷം.

എന്നാൽ ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ താരം ഐറ്റം ഡാൻസ് ചെയ്തത് സാക്ഷാൽ ഷാരൂഖാന്റെ കൂടെയായിരുന്നു. ആ ഡാൻസ് ചെയ്യാനുള്ള കാരണം അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണം എന്ന ആഗ്രഹം കൊണ്ട്‌മാത്രമായിരുന്നു എന്ന് പ്രിയ പറയുകയുണ്ടായി. ചെന്നൈ എക്സ്പ്രസ് എന്ന സിനിമക്കുശേഷം ഇത് പോലെ ഐറ്റം ഡാൻസ് ചെയ്യാൻ ഒരു പാട് അവസരങ്ങൾ വന്നു. പക്ഷെ അതൊന്നും ഞാൻ സ്വീകരിച്ചില്ല .ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളി പെടുത്തലുകൾ.. D4 ഡാൻസ് എന്ന റിയാലിറ്റിഷോയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് പ്രിയ.മലയാളത്തിൽ ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിക്കാനും പ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിവാഹത്തിന് ശേഷം താരം കുടുംബകാര്യങ്ങളിലേക്ക്‌ മാത്രമായി ഒതുങ്ങി എന്നു തന്നെ പറയാം.

 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments