Home Photography കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം എന്ന മലയാള സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അനുശ്രീ.ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ്…നായികയായി അഭിനയിക്കുന്നത്.

സ്വന്തമായ നിലപാടുകൊണ്ട് ജനശ്രദ്ധ നേടിയ താരമാണ് അനുശ്രീ. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. തനിക്കെതിരെ വരുന്ന സദാചാര വാദികളുടെ മോശം കമന്റുകൾക്ക് ..ചുട്ട മറുപടി കൊടുക്കാറുണ്ട് താരം. അങ്ങനെ വിവാദങ്ങളെ പേടിക്കാത്ത നായികയാണ് അനുശ്രീ.നിരവധി ഫോട്ടോഷൂട്ട്കളിലൂടെ. ആരാധകരെ ഞെട്ടിക്കാറുണ്ട് അനുശ്രീ.

ലോക്ക് ഡൗൺ സമയത്താണ് താരം കൂടുതലായും ഫോട്ടോ ഷൂട്ടുകളിൽ. സജീവമായത്. തൻറെ ബോർ അടി മാറ്റാൻ ഫോട്ടോ ഷൂട്ട് ഒരു വിനോദമാക്കിയിരിക്കുകയാണ് എന്നും ആരാധകർക്ക് സംശയമുണ്ട്. നാടൻ ലുക്കിൽ നിന്നും മോഡേൺ ലൂക്കിലേക്ക് ചുവട് മാറ്റിയ താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ്…വൈറലായത്.

അവസരം കുറഞ്ഞത് കൊണ്ട് തുണിയും കുറിച്ചോ എന്ന സദാചാരവാദികളുടെ ചോദ്യത്തിന് ചുട്ട മറുപടിയും താരം നൽകിയിരുന്നു…എന്നാൽ ഇപ്പോഴിതാ തനി മലയാളി പെൺകൊടിയായി ദേവതയെ പോലെ കുളത്തിൽ നിന്നൊരു ഫോട്ടോ ഷൂട്ട്. അതീവ സുന്ദരിയായ അനുശ്രീയുടെ ചിത്രങ്ങൾ താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത് നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ വൈറലായത്. കുളികടവിലെ ചിത്രങ്ങൾ ആത്ര ഭംഗി യായിരുന്നു.പൊയ്‌കയിൽ കുളിർ പോയ്‌കയിൽ എന്ന തലക്കെട്ടു നൽകിയാണ് ചിത്രം പങ്കുവെച്ചത്. നിതിൻ നാരായണൻ എന്ന ഫോട്ടോഗ്രാഫർ ആണ് ചിത്രങ്ങൾ പകർത്തിയത്..

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments