Home Entertainment ഏതാണീ ചുള്ളന്‍ ചെക്കന്‍ !!! സോഷ്യല്‍മീഡിയയിലൂടെ സംശയം തീര്‍ത്തുകൊടുത്ത് അന്നബെന്‍

ഏതാണീ ചുള്ളന്‍ ചെക്കന്‍ !!! സോഷ്യല്‍മീഡിയയിലൂടെ സംശയം തീര്‍ത്തുകൊടുത്ത് അന്നബെന്‍

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ബേബി മോളായി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അന്നബെന്‍. ആദ്യ ചിത്രത്തിലൂടെ ജനപ്രീതി സ്വന്തമാക്കുക എന്നത് എളുപ്പകാര്യമില്ല പക്ഷേ അന്നയെ സംബന്ധിച്ചെടുത്തോളം വളരെ ഈസിയായ കാര്യമായിരുന്നു അത്. ഒരൊറ്റ ചിത്രം കൊണ്ട് തന്നെ താരം നിരവധി ആരാധകരെയാണ് മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ സ്വന്തമാക്കിയത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം ഹെലന്‍ എന്ന ചിത്രത്തിലൂടെ താരം വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അന്നയുടെ ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ എടുക്കാറുണ്ട്. ഇപ്പോഴിതാ ഒരു സുന്ദരനായ ചെറുപ്പക്കാരനൊത്തുള്ള അന്നയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഈ സുന്ദരന്‍ ആരാണ് എന്ന് അറിയാനാണ് ആരാധകര്‍ക്ക് ആകാംക്ഷ. താരം ചിത്രത്തിന് രസകരമായ ഒരു ക്യാപ്ഷന്‍ നല്‍കിയിരുന്നു.

എല്ലായ്‌പ്പോഴും നിന്നെ പോലെ ഒരു സഹോദരനെ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു എന്നും അതാ അങ്ങനെ എന്റെ ഇരട്ട സഹോദരനെ ഞാന്‍ കണ്ടുപിടിച്ചു, ഞങ്ങളുടെ കുടുംബത്തിലെ ഒരു പാര്‍ട്ടിയിലാണ് അവനെ ആദ്യമായി പരിചയപ്പെടുന്നത് ഇപ്പോള്‍ ആറു വര്‍ഷമായി ആ പരിചയം നിലനില്‍ക്കുന്നു എന്നും ഇപ്പോള്‍ അവന്‍ തന്റെ കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ് എന്നുമാണ് താരം എഴുതിയത്. തനിക്കും കുടുംബത്തിനും ഇപ്പോള്‍ അവന്‍ ഇല്ലാതെ ചിന്തിക്കാന്‍പോലും പറ്റില്ല എന്നും . കൂടെ ഉണ്ടാവണം എന്നും പിറന്നാള്‍ ആശംസകള്‍ നല്‍കുന്നുവെന്നും താരം കുറിപ്പിലൂടെ എഴുതി. താരത്തിന്റെ പോസ്റ്റ് വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments