Home Entertainment റെസ്റ്റോറന്റിൽ ഷോർട്ട്സ് ഇട്ട് കയറിയ നടി കനിഹക്ക് കിട്ടിയത് 8 ന്റെ പണി

റെസ്റ്റോറന്റിൽ ഷോർട്ട്സ് ഇട്ട് കയറിയ നടി കനിഹക്ക് കിട്ടിയത് 8 ന്റെ പണി

തമിഴിൽ നിന്ന് മലയാളത്തിലേക്ക്.ചേക്കേറി മലയാളികളുടെ മനസ്സ് കവർന്നെടുത്ത താരമാണ് കനിഹ .മലയാളത്തിൽ ഒരു പിടി നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന്‌ കഴിഞ്ഞു . സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെ നായികയായും മോഹൻലാലിന്റെ കൂടെയും താരം കനിഹ അഭിനയിച്ചിട്ടുണ്ട്.വിവാഹത്തിന് മുമ്പും വിവാഹത്തിനു ശേഷവും താരം സിനിമയിൽ സജീവമാണ്.ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് കനിഹയുടെ ജീവത്തിൽ ഉണ്ടായ ഒരു അനുഭവം. സിനിമാ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയകളിൽ സജീവമാണ് കനിഹ .തന്റെ സിനിമാ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും എല്ലാം കനിഹ പങ്കുവെക്കാറുണ്ട്. പണ്ട് ഒരു ഹോട്ടലിൽ നിന്നും കനിഹ നേരിട്ട ദുരനുഭവം പങ്കുവെച്ചത് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതാണ് താരത്തിന്റെ അനുഭവം.

ഞാൻ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിംപിൾ ആയി നോർമൽ ആയ ഷോർട്സും ടീ ഷർട്ടും. ആണ് എന്റെ വേഷം. അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ആളുകളെല്ലാം നല്ല രീതിയിൽ വസ്ത്രം ധരിച്ചവരാണ്. എന്റെ വേഷം കണ്ടിട്ടാവാം എന്നെ അവർ ഹോട്ടലിലേക്ക് കയറാൻ അനുവധിച്ചില്ല. ഇവിടെ നിക്കാൻ പറ്റില്ല. ഇറങ്ങി പോകൂ എന്ന് പറഞ് ചൂടായി. ഞാൻ അവരെ കാര്യം.പറഞ്ഞു മനസ്സിലാക്കി എന്റെ കയ്യിൽ പണം ഉണ്ട് എന്ന് ബോധ്യപ്പെട്ടപ്പോൾ അവർ എന്നെ ഭക്ഷണം കഴിക്കാൻ അനുവദിച്ചു. അവിടെയുള്ള ഏറ്റവും വലിയ നല്ല വിഭവം തന്നെ ഓഡർ ചെയ്ത് കഴിക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന മലയാളികൾ എന്റെ അടുത്ത് വരുകയും സെൽഫി എടുക്കുകയും ചെയ്തു. ഇതൊക്കെ കണ്ടപ്പോൾ ഹോട്ടൽ. ഉടമ എന്റെ അടുത്ത് വന്നു നിങ്ങൾ ഇത്ര വലിയ സെലിബ്രേറ്റി ആണ് എന്ന് അറിഞ്ഞില്ല നിങ്ങളുടെ വേഷം കണ്ടിട്ട് പറ്റിപോയതാണ് ക്ഷമിക്കണം എന്ന് പറഞ്ഞു അന്ന് ഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്ന മല യാളികളാണ് തനിക്ക് രക്ഷയായത് എന്നും താരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഞാൻ ഐശ്വര്യറായ്‌ അല്ല തൊടുപുഴക്കാരി അമൃത യാണ്…..

ലോക്ക്ഡൗൺ വന്നതോടെ സാധാരണക്കാർ മുതൽ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണ് പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നതോടെ വീട്ടിൽ തന്നെ ഇരുപ്പാണ് ടിവി കണ്ടും മൊബൈലിൽ കളിച്ചും ഒക്കെയാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. കൂടുതൽ...

കുളികടവിൽ ഒരു ദേവതയെ പോലെ അനുശ്രീ, വൈറൽ ഫോട്ടോ ഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയ പെട്ട നടിയാണ് അനുശ്രീ.. മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണ് അനുശ്രീ. പരിണാമം...

പ്രിയതമന്റെ വേർപാട് അറിയാതെ..ആതിര ഒരു പെൺകുഞ്ഞിനു ജന്മം നൽകി. നാടാകെ വിഷമത്തിലാഴ്ത്തി..നിതിന്റെ വിയോഗം

ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പ്രിയതാമന്റെ... മരണ വാർത്ത അറിയാതെ... ആതിര ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ഇന്നലെ ഷാർജയിൽ വെച്ച് മരിച്ച പേരാമ്പ്ര സ്വദേശി നിതിന്റെ ഭാര്യയാണ്...

നീന്തൽ കുളത്തിൽ അത്ഭുതമായി മറിയം.തലയുയർത്തി മഡോണ….ട്രോളിയവർ എവിടെ…?

നടി മഡോണയെ ട്രോളിയ ട്രോളന്മാരോട് ചിലത് ചോദിക്കാനുണ്ട്. ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ എന്നെ വെള്ളത്തിൽ ഇട്ടു എന്നും തനിക്ക് നന്നായി ആ പ്രായത്തിൽ നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ. മഡോണയെ...

Recent Comments